Daily MCQs
- ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം?
- തക്കുടു എന്ന അണ്ണാറക്കണ്ണൻ
- മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ അംഗങ്ങൾക്കായി മുഖം തിരിച്ചറിഞ്ഞ് മസ്‌റ്ററിങ് നടത്താൻ സംസ്‌ഥാന സർക്കാർ അവതരിപ്പിച്ച ആപ്?
- മേരാ ഇകെവൈസി
- 16- ആം യു. എൻ. ജൈവ വൈവിധ്യ ഉച്ചകോടി (COP 16) യുടെ വേദി എവിടെയായിരുന്നു?
- കാലി (കൊളംബിയ)
- 47- ആമത്തെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്?
- കമല ഹാരിസ്
- റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി : ഡൊണാൾഡ് ട്രംപ്
- വ്യാജ ഫോൺകോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പോലീസ് ആരംഭിക്കുന്ന പ്രത്യേക സംവിധാനം?
- സൈബർ വാൾ