100 Years Since Vaikom Satyagraha
- വൈക്കം സത്യാഗ്രഹത്തിനോടനുബന്ധിച്ചു നടന്ന സവർണജാഥയ്ക്ക് 100 വയസ്സ്
- മന്നത്തു പദ്‌മനാഭമന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ 1924 നവംബർ ഒന്നിനാണ് പുറപ്പെട്ടത്.
- ജാഥ 11-നാണ് തിരുവനന്തപുരത്ത് അവസാനിച്ചത്.
- 12-ന് റീജന്റ് സേതുലക്ഷ്മിഭായിക്ക് ഭീമഹർജി നൽകി.
- ക്ഷേത്രത്തിന് സമീപമുള്ള റോഡിൽക്കൂടി അവർണർക്ക് വഴിനടക്കാൻ വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹം ഇന്ത്യയിൽത്തന്നെ അത്തരത്തിൽ ആദ്യത്തേതായിരുന്നു.
- മഹാത്മാഗാന്ധിയുടേയും ശ്രീനാരായണഗുരുവിന്റേയും പിന്തുണയോടെ തുടക്കം.
- പ്രധാന നേതാക്കൾ
- ടി.കെ. മാധവൻ,
- കെ.പി. കേശവമേനോൻ,
- കെ. കേളപ്പൻ,
- ഇ.വി. രാമസ്വാമിനായ്ക്കർ,
- മന്നത്ത് പദ്‌മനാഭൻ
Daily MCQs
- കോളിൻസ് നിഘണ്ടു 2024 ലെ വാക്കായി തിരഞ്ഞെടുത്തത്?
- ബ്രാറ്റ് (Brat)
- വിദേശനാണ്യ കരുതൽ ശേഖരത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?
- നാല്
- ദേശീയ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റത്?
- രാജേഷ് കുമാർ സിങ്