Economist and Chairman of the Prime Minister’s Economic Advisory Council Bibek Debroy Passed Away
- Debroy was also the chairperson of the finance ministry’s ‘Expert committee for infrastructure classification and financing framework for Amrit Kaal’, guiding strategic policy frameworks for India’s long-term growth.
Daily MCQs
- ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം ആർക്ക്?
- എൻ. എസ്. മാധവൻ
- The award includes a cash prize of ₹5 lakh, a citation, and a plaque.
- His best known works include his novel Lanthan Batheriyile Luthiniyakal and acclaimed short stories such as Shishu, Higuita, Panchakanyakal, Vanmarangal Veezhumbol, Nilavili, Thiruthu, and Chulaimedile Shavangal, among others.
- He is also a recipient of numerous awards including the Odakkuzhal Award and the Kerala Sahitya Akademi Awards.
- ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ഇസ്‌റോ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റവർക്കിന്റെ (ഇസ്ട്രാക്) ഡയറക്ടറായി നിയമിതനായത്?
- ഡോ. എ.കെ. അനിൽ കുമാർ
- പാരിസ് ആസ്‌ഥാനമായ ഇൻ്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ വൈസ് പ്രസിഡന്റും ബഹിരാകാശ അവശിഷ്‌ടങ്ങൾ കണ്ടെത്തുന്ന പദ്ധതിയായ ‘നേത്ര’യുടെ പ്രോജക്ട് ഡയറക്ടറുമാണ് അദ്ദേഹം.
- ISRO Telemetry, Tracking and Command Network (ISTRAC) headquartered in Bengaluru (Karnataka) is entrusted with the major responsibility to provide tracking support for all the satellite and launch vehicle missions of ISRO.
- സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ഈ വർഷത്തെ ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്ക്കാരം (ഒരു ലക്ഷം രൂപ) ലഭിച്ചതാർക്ക്?
- അബ്‌ദുല്ല അബൂബക്കറിന്
- ട്രിപ്പിൾ ജംപ് താരവും ഒളിംപ്യനുമാണ് അബ്ദുല്ല.