HomeDaily Current AffairsDaily Current Affairs Capsule – December 31, 2024

Daily Current Affairs Capsule – December 31, 2024

Daily MCQs

  1. ഭാഷാതടസ്സങ്ങൾ പരിഹരിക്കുന്നതിനും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമായി ഗുജറാത്ത് സർക്കാർ അവതരിപ്പിച്ച പ്ലാറ്റ്ഫോം?
    • SWAR (Speech and Written Analysis Resource)
  2. ഇന്ത്യയിൽ ഗ്രാമത്തിലെയും നഗരത്തിലെയും ആളോഹരിച്ചെലവിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം?
    • സിക്കിം
  3. റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
    • കേരളം
  4. പുരുഷ ട്വൻറി 20 മത്സരം നിയന്ത്രിച്ച ആദ്യ ഓൺ ഫീൽഡ് വനിതാ അമ്പയർ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത് ?
    • കിം കോട്ടൺ
  5. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി ചുമതലയേറ്റത്?
    • ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ

      Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
      • 0 Lessons
      ₹2,000
      Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
      • 0 Lessons
      ₹15,000
      Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
      • 0 Lessons
      ₹2,500
      Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
      • 0 Lessons
      ₹1,200
      Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
      • 0 Lessons
      ₹18,000