HomeDaily Current AffairsDaily Current Affairs Capsule – December 28, 2024

Daily Current Affairs Capsule – December 28, 2024

Daily MCQs

  1. യു. എസിന്റെ ദേശീയ പക്ഷി?
    • ബാൽഡ് ഈഗിൾ
    • വർഷങ്ങളായി യു. എസിന്റെ ദേശീയ ചിഹ്നമാണ് ബാൽഡ് ഈഗിൾ.
    • 2009 മുതൽ ഇവയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ട്.
    • വെള്ളത്തലയും മഞ്ഞ കൊക്കുമുള്ള ഇവ ഐശ്വര്യത്തിന്റെയും കരുത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി കാണുന്നു.
  2. 2025ലെ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയാവുന്ന രാജ്യം?
    • ബ്രസീൽ
  3. 2026 വരെ ഇന്റർനാഷണൽ സോളാർ അലൈൻസ് അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം?
    • ഇന്ത്യ
  4. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അന്ത്യവിശ്രമ സ്ഥലം?
    • നിഗം ബോധ്ഘട്ട്
  5. 2024 ഡിസംബറിൽ അടൽ ബിഹാരി വാജ്പേയുടെ 11 അടി പ്രതിമ ഉദ്ഘാടനം ചെയ്ത‌ത് എവിടെ?
    • ലക്നൗ
  6. വിഴിഞ്ഞം തുറമുഖത്ത് എത്തിയ നൂറാമത്തെ കപ്പൽ?
    • എം എസ് സി മിഖേല

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000