NASA Spacecraft Makes Closest-Ever Approach To Sun In Historic Mission
- നാസ വിക്ഷേപിച്ച സൗരദൗത്യമായ പാർക്കർ സോളാർ പ്രോബ് അതിന്റെ ഏറ്റവും ഉജ്വലമായ പ്രയാണം നടത്തി ചരിത്രത്തിലേക്ക്.
- സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യ നിർമിത വസ്തുവെന്ന ഖ്യാതി നേരത്തേ നേടിയിട്ടുള്ള പാർക്കർ ഇന്ന് കൂടുതൽ അടുത്തെത്തും.
- സൂര്യന്റെ അന്തരീക്ഷമായ കൊറോണ, സൗരവാതങ്ങൾ, നക്ഷത്രങ്ങളുടെ സവിശേഷതകൾ എന്നിവയുടെ പഠനമാണ് പാർക്കറിന്റെ പ്രധാന ലക്ഷ്യങ്ങൾ.
- 2018 ഓഗസ്‌റ്റിൽ വിക്ഷേപിക്കപ്പെട്ട ദൗത്യത്തിന് ഇനി ഒരു വർഷം കൂടി കാലാവധിയുണ്ട്.
Rajendra Arlekar Appointed As New Kerala Governor
- പുതിയ കേരള ഗവർണറായി നിയമിതനായത് രാജേന്ദ്ര വിശ്വനാഥ് ആർലെകർ.
- ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും.
- ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Daily MCQs
- ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ്റെ ആത്മകഥ?
- I Have the Streets: A Kutty Cricket Story
- പുതിയ മിസോറാം ഗവർണർ?
- ജനറൽ വി. കെ. സിങ്