HomeDaily Current AffairsDaily Current Affairs Capsule – December 23, 2024

Daily Current Affairs Capsule – December 23, 2024

December 23 – National Farmers Day

  • ഡിസംബർ 23 – ദേശീയ കർഷക ദിനം
  • ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മദിനമാണ് ദേശീയ കർഷകദിനമായി (കിസാൻ ദിവസ്) ആചരിക്കുന്നത്.
  • 18.01 കോടി ഹെക്ട‌റാണ് രാജ്യത്തെ ആകെ കൃഷിഭൂമി.
  • രാജ്യത്തിന്റെ ആകെ വിസ്തൃതിയായ 32.87 കോടി ഹെക്‌ടറിന്റെ 54.8% ആണ് കൃഷിഭൂമി.

Shyam Benegal Passes Away at 90: An Iconoclastic Filmmaker Who Pioneered Indian Parallel Cinema Movement

  • വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ അന്തരിച്ചു.
  • ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2005 ൽ‌ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചു.
  • പത്മശ്രീ (1976), പത്മഭൂഷൺ (1991) ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
  • വിവിധ വിഭാഗങ്ങളിലായി 17 വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
  • 2006 മുതൽ 2012 വരെ രാജ്യസഭാ അംഗമായിരുന്നു.

Daily MCQs

  1. പാരീസിലെ ലുവ്രെ മാതൃകയിൽ പുതിയ ദേശീയ മ്യൂസിയം ഡൽഹിയിൽ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയുമായി ഒപ്പ് വച്ച രാജ്യം ഏത്?
    • ഫ്രാൻസ്
    • യുഗ യുഗീൻ ഭാരത് എന്നാണ് മ്യൂസിയത്തിന് ഇട്ടിരിക്കുന്ന പേര്.
  2. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിതനായത്??
    • വി. രാമസുബ്രഹ്മണ്യം
    • സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യം.

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000