PM Modi Awarded Order of Mubarak Al-Kabeer
- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി മുബാറക് അൽ കബീർ ലഭിച്ചു.
- സൗഹൃദത്തിന്റെ അടയാളമായി സമ്മാനിക്കുന്ന കുവൈത്തിലെ പരമോന്നത ബഹുമതിയാണിത്.
Daily MCQs
- ഇപ്പോഴത്തെ കുവൈറ്റ് പ്രധാന മന്ത്രി?
- അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ്
- ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റേണൽ ജസ്റ്റിസ് കൗൺസിൽ (യുഎൻഐജെ സി) അധ്യക്ഷനായി നിയമിതനായത്?
- മദൻ ബി. ലോക്കൂർ
- വിവിധ രാജ്യങ്ങളിലെ വിഖ്യാത നിയമവിദഗ്ധർ ഉൾപ്പെടു ന്നതാണ് സമിതി.
- 9 മണിക്കൂറിലേറെ ബഹിരാകാശത്തു നടന്ന് റെക്കോർഡ് കൈവരിച്ച രാജ്യം?
- ചൈന
- ചൈയ് സുഷെയും സൊങ് ലിങ്ഡോങ്ങുമാണ് ചരിത്രനേട്ടം കൈവരിച്ചത്.
- 1965ൽ സോവിയറ്റ് യൂണിയനിൽ നിന്നുള്ള സഞ്ചാരികളാണ് ആദ്യമായി ബഹിരാകാശത്തു നടന്നത്.