HomeDaily Current AffairsDaily Current Affairs Capsule – December 20, 2024

Daily Current Affairs Capsule – December 20, 2024

29th IFFK

  • ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നേടിയത് : പായൽ കപാഡിയ
  • മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം നേടിയത് : ‘മലു’
    • സംവിധാനം : പെഡ്രെ ഫ്രെയെര്‍
  • മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം നേടിയത് : ‘ദ് ഹൈപ്പർബോറിയൻസ്’
    • സംവിധാനം : ക്രിസ്റ്റോബൽ ലിയോൺ, ജോക്വിൻ കോസ്
  • മികച്ച സംവിധായകന്‍ : ഹര്‍ഷാദ് ഷാഷ്മി
    • ചിത്രം : ‘മി മറിയം: ദ് ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്‌സ്

Daily MCQs

  1. കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് നിയമസഭ നൽകുന്ന അവാർഡ് നേടിയത്?
    • എം. മുകുന്ദൻ
    • മലയാള സാഹിത്യത്തിനു നൽകിയ സംഭാവനയ്ക്കാണ് പുരസ്കാരം.
  2. 2024 ഡിസംബറിൽ ഇൻ്റർനാഷണൽ സോളാർ അലയൻസിൽ ചേർന്ന രാജ്യം?
    • മോൾഡോവ
  3. പൂർണ്ണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് മാലിന്യ സംസ്ക‌രണ പ്ലാൻ്റ് നിലവിൽ വരുന്ന സംസ്ഥാനം?
    • കേരളം

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000