HomeDaily Current AffairsDaily Current Affairs Capsule – December 18, 2024

Daily Current Affairs Capsule – December 18, 2024

December 18: International Migrants Day

  • ഡിസംബർ 18 – രാജ്യാന്തര കുടിയേറ്റ ദിനം
  • രണ്ടായിരാമാണ്ടിലാണ് ഡിസംബർ 18 രാജ്യാന്തര കുടിയേറ്റദിനമായി യുഎൻ പൊതുസഭ അംഗീകരിച്ചത്.
  • 28 കോടിയാണ് ലോകമെങ്ങുമുള്ള കുടിയേറ്റക്കാരുടെ എണ്ണം.
  • ഇത് ലോക ജനസംഖ്യയുടെ 3.6%.
    • ഇതിൽ പുരുഷൻമാർ 14.6 കോടിയും സ്ത്രികൾ 13.4 കോടിയും കുട്ടികൾ 28 ലക്ഷവുമാണ്.
  • ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രാജ്യം : USA

Daily MCQs

  1. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടിയത്?
    • വിനീസ്യൂസ് (റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം)
  2. ഫിഫയുടെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്?
    • അയ്റ്റാന ബോണ്മാറ്റി
    • മികച്ച വനിതാ ടീം കോച്ച്? എമ്മ ഹയെസ്
    • മികച്ച വനിതാ ഗോൾ കീപ്പർ? അലീസ നെയർ
  3. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നിലവിൽ വന്ന പുതിയ പിൻകോഡ്?
    • IN TRV 01
    • ഇന്ത്യയുടെയും തിരുവനന്തപുരത്തിന്റെയും ചുരുക്കെഴുത്ത് ചേർന്നതാണ് പുതിയ കോഡ്.
  4. മുൻ ചീഫ് സെക്രട്ടറിയായ കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത കൃതി?
    • പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിന്.
  5. ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നഗരമായി മാറുന്നത്?
    • ലക്നൗ
  6. ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വർഷം?
    • 2035

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000