India, US, China Account for 60% of Global Tourist Emissions
- ടൂറിസം വഴിയുള്ള കാർബൺ പുറന്തള്ളലിൽ ഏറ്റവും മുന്നിലുള്ള രാജ്യം യു.എസ് (19.1%).
- 175 രാജ്യങ്ങളിലായി നേച്ചർ കമ്യൂണിക്കേഷൻ ജേണൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
- രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.
Daily MCQs
- ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്?
- ഫ്രൻസ്വാ ബൈറു
- മിന്നുമണിക്കും സജ്ന സജീവിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ വയനാട് സ്വദേശിനി?
- വി.ജെ. ജോഷിത
- രാജ്യത്തെ അഞ്ചു പ്രധാന ആശുപത്രികളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത ആശുപത്രി?
- തിരുവനന്തപുരം മെഡിക്കൽ കോളേജ്
- 2025 ലെ മഹാകുംഭമേളയിൽ ഭക്തരെ സഹായിക്കാൻ ആരംഭിച്ച ചാറ്റ്ബോട്ട്?
- കുംഭ് സഹായക്