HomeDaily Current AffairsDaily Current Affairs Capsule – December 11, 2024

Daily Current Affairs Capsule – December 11, 2024

India Skills Report 2025: Kerala Ranked among Top States for Employability in India

  • ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2025 പ്രകാരം യുവാക്കൾക്കിടയിലെ തൊഴിൽ ക്ഷമതയിൽ കേരളം രണ്ടാം സ്ഥാനത്തെത്തി.
  • റിപ്പോർട്ട് പ്രകാരം 22നും 25നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലെ തൊഴിൽക്ഷമതയിലാണ് കേരളം രണ്ടാമതെത്തിയത്.
  • സ്ത്രീകൾക്ക് അവസരങ്ങൾ നൽകുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനവും കേരളത്തിനാണ്.
  • തൊഴിൽ മേഖലയിലെ മികവിനെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം അഞ്ചാണ്.

Former Karnataka Chief Minister S.M. Krishna Passed Away

  • രാജ്യത്തിന്റെ ഐ.ടി. തലസ്ഥാനമായി ബെംഗളൂരുവിനെ മാറ്റുന്നതിന് നേതൃത്വം നൽകിയ കർണാടക മുൻ മുഖ്യമന്ത്രി – (1999- 2004)യും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണ അന്തരിച്ചു.
  • സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്നാണ് മുഴുവൻ പേര്.
  • മഹാരാഷ്ട്ര ഗവർണർ(2004-2008) കർണാടക മുൻ മുഖ്യമന്ത്രി(1999-2004) മൂന്നു തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
  • ആത്മകഥ : സ്മൃതിവാഹിനി

Shaktikanta Das | The Man Behind GST, Note Ban And Monetary Response During Covid

  • മൂന്നു തരം കറൻസി നോട്ടുകളിൽ ഒപ്പ് പതിപ്പിക്കുകയെന്ന അപൂർവ അവസരം നേടിയ റിസർവ് ബാങ്ക് ഗവണർ ശക്ത‌ികാന്ത ദാസ്.
  • മറ്റെല്ലാ കറൻസിയിലും ആർ.ബി.ഐ. ഗവർണറുടെ ഒപ്പാണുള്ളതെങ്കിൽ ഒരു രൂപ നോട്ടിൽ ധനകാര്യ സെക്രട്ടറിയുടെ ഒപ്പാണുണ്ടാവുക.
  • 2017ൽ ധനകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്ത ദാസിന്റെ ഒപ്പ് അന്നിറങ്ങിയ ഒരു രൂപ നോട്ടിലുണ്ട്.
  • 2018ൽ റിസർവ് ബാങ്കിലെത്തിയതോടെ ബാക്കിയെല്ലാ നോട്ടുകളിലും ഗവർണർ എന്ന നിലയിലും ഒപ്പ് പതിഞ്ഞു.
  • ഏറ്റവുമൊടുവിൽ 2022ൽ ഡിജിറ്റൽ കറൻസിയായ ‘ഇ-റുപ്പി’ ആർബിഐ പുറത്തിറക്കിയപ്പോൾ അതിലും ഒപ്പുണ്ടായിരുന്നു.
  • ആദ്യമായാണ് 3 തരം നോട്ടുകളിലും ഒരാളുടെ ഒപ്പ് പതിയുന്നത്.

Daily MCQs

  1. 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം?
    • ഐ ആം സ്റ്റിൽ ഹിയർ
    • ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസാണ് സംവിധാനം ചെയ്തത്.
  2. പരിസ്‌ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന (യു.എൻ.) നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്‘ പുരസ്കാരം നേടിയത്?
    • മാധവ് ഗാഡ്‌ഗിൽ
    • പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.
  3. ഏഷ്യ പസിഫിക് ഡെഫ് ഗെയിംസിന്റെ ഈ വർഷത്തെ വേദി എവിടെയായിരുന്നു?
    • മലേഷ്യയിലെ ക്വാലാലംപൂർ

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000