December 10 – Human Rights Day
- ഡിസംബർ 10 – അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം.
- 2024 Theme: ‘Our Rights, Our Future, Right Now’.
Daily MCQs
- ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നതെവിടെ?
- തിരുവനന്തപുരം
- രാജ്യത്ത് 70 വയസ്സ് കഴിഞ്ഞവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
- വയവന്ദന
- ഒഡിഷയിലെ ഭരതമുനി ഫൗണ്ടേഷൻ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കായി ഏർപ്പെടുത്തിയ ഭരതമുനി ദേശീയ പുരസ്കാരം നേടിയത്?
- സൂര്യാ കൃഷ്ണമൂർത്തി
- ഊർജ്ജകാര്യക്ഷമമായ വീട്ടുപകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘Urajveer Scheme’ ആരംഭിച്ച സംസ്ഥാനം ?
- ആന്ധ്രാപ്രദേശ്
- രാജ്യത്ത് 3 വർഷത്തിനകം 2 ലക്ഷം വനിതകളെ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽ.ഐ.സി.) ഏജന്റുമാരാക്കി മാറ്റുന്നതിനുള്ള പദ്ധതി?
- – ബീമ സഖി
- ഇന്ത്യൻ വ്യവസായ രംഗത്തെ കുലപതിയെക്കുറിച്ച് ‘രത്തൻ ടാറ്റ : എ ലൈഫ്’ എന്ന ജീവചരിത്രം രചിച്ചത്?
- ഡോ. തോമസ് മാത്യു