HomeDaily Current AffairsDaily Current Affairs Capsule – December 09, 2024

Daily Current Affairs Capsule – December 09, 2024

Daily MCQs

  1. 2024-ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്ക്കാരം സ്വന്തമാക്കിയത്?
    • മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്
    • ദാരിദ്ര്യ മുക്തിയും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കിയതിന് ദേശീയതലത്തിൽ രണ്ടാം സ്ഥാനമാണ് നേടിയത്.
    • പഞ്ചായത്തുകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങളിൽ ദേശീയതലത്തിൽ കില (KILA) ഒന്നാം സ്ഥാനം നേടി.
  2. വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഗോത്ര വിഭാഗത്തിലെ കുട്ടികളെ ദൃശ്യസാങ്കേതിക വിദ്യയിൽ നൈപുണ്യമുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി?
    • കിനാവ്
  3. 2023-ലെ ജെ സി ഡാനിയേൽ പുരസ്കാരത്തിനർഹനായത്?
    • ഷാജി എൻ കരുൺ
    • സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്.
  4. ഈ വർഷത്തെ ക്രോസ്സ്‌വേർഡ് സാഹിത്യ പുരസ്കാരത്തിൽ വിവർത്തന വിഭാഗത്തിൽ പുരസ്കാരം നേടിയ മലയാളി?
    • ജയശ്രീ കളത്തിൽ
    • സന്ധ്യാമേരി രചിച്ച നോവൽ ‘മരിയ ജസ്‌റ്റ് മരിയ’ വിവർത്തന വിഭാഗത്തിലാണു പുരസ്കാരം നേടിയത്.
  5. ഇന്ത്യ-സിങ്കപ്പൂർ സംയുക്ത സൈനികാഭ്യാസമായ അഗ്‌നിവാരിയർ 2024 നടന്നതെവിടെ?
    • മഹാരാഷ്ട്ര
  6. പുതിയ RBI ഗവർണർ?
    • സഞ്ജയ് മൽഹോത്ര

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000