Daily MCQs
- റഷ്യയിൽ നിന്ന് ഇന്ത്യ നേരിട്ടുവാങ്ങുന്ന ക്രിവാക് 3 ശ്രേണിയിലുള്ള ഏഴാമത് യുദ്ധക്കപ്പൽ?
- ഐ.എൻ.എസ്. തുശീൽ
- ഗൂഗിളിന്റെ ആദ്യ ജെൻ എ. ഐ മോഡൽ?
- Plot
- ചിത്രങ്ങളും വാക്യങ്ങളും ഹൈറെസല്യൂഷൻ വീഡിയോ ആക്കുന്ന ജെനറേറ്റീവ് എ.ഐ മോഡലാണ് ‘വിയോ’.
- ഈ വർഷത്തെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം നേടിയത്?
- മിഷേൽ ബാച്‌ലെ
- ചിലിയുടെ മുൻ പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകയുമാണ് മിഷേൽ.
- യു.എൻ. വിമനിൻ്റെ സ്ഥാപക ഡയറക്ടർ, മനുഷ്യവകാശ കാര്യങ്ങൾക്കുള്ള യു.എൻ. സ്ഥാനപതി എന്നീ നിലകളിലും ബാച്ലെ പ്രവർത്തിച്ചിട്ടുണ്ട്.
- ഇന്ത്യയുടെ ആദ്യ സ്വദേശി ഡ്രോൺ?
- നാഗാസ്ത്ര-1
- നാഗാസ്ത്ര പൂർണമായും നാഗ്‌പുരിൽ രൂപകല്‌പന ചെയ്‌തതാണ്.
- ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന നൂറുദിന തീവ്രയജ്ഞ പരിപാടി?
- ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’
- രാജ്യത്തെ ആദ്യത്തെ ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്ക് നിലവിൽ വന്നതെവിടെ?
- ചെന്നൈ ( മദ്രാസ് ഐ. ഐ. ടി.)
- യു. എസ് കോടീശ്വരനും സ്പേസ് എക്സ് ഉടമയുമായ ഇലോൺ മസ്കാണ് 2013ൽ ഹൈപ്പർ ലൂപ് എന്ന ആശയം അവതരിപ്പിച്ചത്.