Dr BR Ambedkar: 68th Death Anniversary
- ഡിസംബർ 6 – ഡോ. ബി. ആർ. അംബേദ്‌കറുടെ ചരമദിനം
- 68-ാം ചരമവാർഷികമാണ് ഇന്ന്.
- അംബേദ്‌കറുടെ ചരമദിനം മഹാപരിനിർവാൺ (Mahaparinirvan) ദിവസമായി ആചരിക്കുന്നു.
Daily MCQs
- സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായത്?
- ഡോ. രത്തൻ യു. ഖേൽക്കർ
- ട്വന്റി20 ക്രിക്കറ്റിലെ ഉയർന്ന ടീം സ്കോറെന്ന ലോക റെക്കോർഡ് നേടിയ ടീം?
- ബറോഡ
- ഒരു ട്വന്റി20 ഇന്നിങ്സിൽ കൂടുതൽ സിക്സറുകളെന്ന റെക്കോർഡും ബറോഡയുടെ പേരിലായി.