Indian Navy Day – December 04, 2024
- ഡിസംബർ 4 – ദേശീയ നാവികസേനാ ദിനം
- 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ ഇന്ത്യൻ നാവികസേന പാക്കിസ്ഥാനിലെ കറാച്ചി തുറമുഖം ലക്ഷ്യമാക്കി നടത്തിയ ‘ഓപ്പറേഷൻ ട്രൈഡൻ്റ് എന്ന സൈനികനീക്കത്തിന്റെ ഓർമപുതുക്കിയാണ് രാജ്യം ഡിസംബർ 4നു നാവികദിനമായി ആചരിക്കുന്നത്.
Lok Sabha Passes Banking Laws Amendment Bill
- ബാങ്ക് അക്കൗണ്ടുകളിൽ നാല് നോമിനികളെ അനുവദിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ ലോക്സഭ പാസാക്കി.
- 1934ലെ റിസർവ് ബാങ്ക് നിയമം, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും ബാങ്കിംഗ് കമ്പനികൾ (അക്വിസിഷൻ ആൻഡ് ട്രാൻസ്‌ഫർ ഓഫ് അണ്ടർടേക്കിംഗ്സ്) തുടങ്ങിയവ ഭേദഗതിചെയ്താണ് പുതിയ നിയമം.
Daily MCQs
- ഉത്തർപ്രദേശിലെ എത്രാമത്തെ ജില്ലയാണ് മഹാകുംഭമേള?
- 76
- മികച്ച പൈതൃക ടൂറിസം കേന്ദ്രമായി യുനെസ്കോ പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?
- പശ്ചിമബംഗാൾ
- വേൾഡ് മാരിടൈം ടെക്നോളജി കോൺഫറൻസ് (WMTC) 2024ന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്?
- ചെന്നൈ