India’s Wins Four Medals at Paris Paralympics 2024
- പാരാലിംപിക്സിൽ പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിൽ (എസ്എച്ച് 1) മനീഷ് നർവാൾ ഇന്ത്യയ്‌ക്കായി വെള്ളി നേടി.
- പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
- വനിതകളുടെ 100 മീറ്ററില്‍ (ടി35)പ്രീതി പാല്‍ വെങ്കലം സ്വന്തമാക്കി. കരിയറിലെ ഏറ്റവും മികച്ച സമയം (14.31 seconds) കുറിച്ചാണ് പാരീസില്‍ പ്രീതി പാല്‍ വെങ്കലം നേടിയത്.
- പാരാലിമ്പിക്‌സില്‍ ട്രാക്ക് ഇനങ്ങളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് പ്രീതി.
- Avani Lekhara became the first Indian woman to win two Paralympic gold medal with her victory in the women’s 10m air rifle (SH1) event.
- At the same event, shooter Mona Agarwal claimed the bronze medal.
A.G. Noorani: Kashmir’s Legal Champion and Constitutional Expert Dies at 93
- ‘ദ കശ്മീർ ഡിസ്പ്യൂട്ട് 1947-2012′, ‘ആർട്ടിക്കിൾ 370: എ കോൺസ്റ്റിറ്റ്യൂഷണൽ ഹിസ്റ്ററി ഓഫ് ജമ്മു കശ്മീർ’, ‘കോൺസ്റ്റിറ്റ്യൂഷണൽ ക്വസ്റ്റ്യൻസ് ആൻഡ് സിറ്റിസൺസ് റൈറ്റ്സ്’, ‘ആർ.എസ്.എസ്.: എ മെനിസ് ടു ഇന്ത്യ’ തുടങ്ങിയ പുസ്തകങ്ങളുടെ കർത്താവാണ്.
- മുൻ രാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ, ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ ഹൈക്കോടതിയിൽ ബാരിസ്റ്ററായ ആദ്യ ഇന്ത്യക്കാരൻ ബദ്റുദ്ദീൻ തൈയിബ്ജി എന്നിവരുടെ ജീവചരിത്രവും അദ്ദേഹം രചിച്ചു.
Daily MCQs
- 2022 ലെ ജൈവവൈവിധ്യ പരിപാലന സമിതി പുരസ്‌കാരം ലഭിച്ച പഞ്ചായത്ത്?
- തൃശ്ശൂർ ശ്രീനാരായണപുരം പഞ്ചായത്ത്
- പുതിയ ഏഴിമല നാവിക അക്കാദമി കമാൻഡന്റ്?
- വൈസ് അഡ്‌മിറൽ സി. ആർ. പ്രവീൺ നായർ
- വെസ്റ്റേൺ ഫ്ലീറ്റിൻ്റെ കമാൻഡറായിരുന്നു.
- വൈസ് അഡ്മിറൽ വിനീത് മക്കാർട്ടിയുടെ പിൻഗാമിയായി ചുമതലയേറ്റ പ്രവീൺ നായർ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്.