HomeDaily Current AffairsDaily Current Affairs Capsule – August 29, 2024

Daily Current Affairs Capsule – August 29, 2024

National Sports Day – August 29

  • ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസതാരം മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിക്കാൻ തീരുമാനിച്ചത് 2012-ലാണ്.
  • 1905 ഓഗസ്റ്റ് 29-ന് അലഹബാദിലായിരുന്നു ധ്യാൻചന്ദിന്റെ ജനനം.
  • 1928, 1932, 1936 വർഷങ്ങളിൽ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ പ്രധാന താരമായിരുന്നു ധ്യാൻചന്ദ്.
  • 1948 വരെ ഇന്ത്യയ്ക്കുവേണ്ടി കളിച്ചു.

Kerala Tourism Presented PATA Gold Award 2024

  • നൂതന പ്രചാരണത്തിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന്.
  • ബാങ്കോക്കിലെ പാറ്റ ട്രാവൽ മാർട്ടിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.
  • ഈ വർഷം പാറ്റ ഗോൾഡ് നേടിയ ഇന്ത്യയിലെ ഏക ടൂറിസം ഡെസ്റ്റിനേഷനാണ് കേരളം.

Daily MCQs

  1. നാഷനൽ സെക്യൂരിറ്റി ഗാർഡിൻ്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്?
    • ബി. ശ്രീനിവാസ്
  2. സി. ഐ. എസ്. എഫ്. ഡയറക്ടർ ജനറലായി നിയമിതനായത്?
    • രജ്‌വിന്ദർ സിങ് ഭട്ടി
  3. ബി. എസ്. എഫ്. ഡയറക്‌ടർ ജനറലായി നിയമിതനായത്?
    • ദൽജിത് സിങ് ചൗധരി
  4. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് നിലവിൽ വരുന്ന വിമാനത്താവളം?
    • കൊച്ചി രാജ്യാന്തര വിമാനത്താവളം (CIAL)
  5. റെയിൽവേ ബോർഡിന്റെ ചെയർമാനായി നിയമിതനായത്?
    • സതീഷ് കുമാർ
  6. The Polaris Dawn mission, organised by billionaire entrepreneur Jared Isaacman, was set to lift from where?
    • Kennedy Space Center, Florida, USA

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000