HomeDaily Current AffairsDaily Current Affairs Capsule – August 28, 2024

Daily Current Affairs Capsule – August 28, 2024

Jay Shah Elected Unopposed As New ICC Chairman

  • ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറിയായ ജയ് ഷായെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചെയർമാനായി തിരഞ്ഞെടുത്തു.
  • നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെയുടെ കാലാവധി പൂർത്തിയായ ശേഷം ഡിസംബർ ഒന്നിനു ജയ് ഷാ പദവി ഏറ്റെടുക്കും.
  • പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയാണു മുപ്പത്തിയഞ്ചുകാരനായ ജയ് ഷാ.
  • ജഗ്മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണു മുൻപ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ നയിച്ചിട്ടുള്ള ഇന്ത്യക്കാർ.

Paralympics 2024 To Begin in Paris

  • പാരാലിംപിക്‌സിൻറെ 17-ാം പതിപ്പിന് ഇന്ന് ഫ്രാൻസിലെ പാരിസിൽ തുടക്കമാകും.
  • ഇതാദ്യമായാണ് പാരിസ് പാരാലിമ്പിക്സിനു വേദിയാകുന്നത്.
  • 182 രാജ്യങ്ങൾ പങ്കെടുക്കുന്ന ഗെയിംസിൽ 22 ഇനങ്ങളിലായി 549 മെഡൽ മത്സരങ്ങളാണുള്ളത്.
  • ഉദ്ഘാടനച്ചടങ്ങിൽ പാരാ അത്ലീറ്റുകളായ സുമിത് അന്റിലും ഭാഗ്യശ്രീ യാദവും ഇന്ത്യൻ പതാകയേന്തും.
  • 2021 ടോക്കിയോ പാരാലിംപിക്‌സിൽ നേടിയ 19 മെഡലുകളാണ് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഉയർന്ന നേട്ടം.

Apple Names Indian-Origin Kevan Parekh as New CFO

  • ഇന്ത്യക്കാരനായ കെവാൻ പരേഖിനെ ആപ്പിൾ പുതിയ സി.എഫ്‌.ഒ (ചീഫ് ഫിനാൻഷ്യൽ ഓഫിസർ) ആയി തിരഞ്ഞെടുത്തു.
  • ജനുവരി 1 ന് സ്ഥാനമേറ്റെടുക്കും.
  • ഫിനാൻഷ്യൽ പ്ലാനിങ് വിഭാഗം വൈസ് പ്രസിഡന്റായിരുന്ന കെവാൻ പരേഖ് 11 വർഷമായി കമ്പനിയുടെ ഉന്നത പദവി കളിലുണ്ട്.

Daily MCQs

  1. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാമിൽ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിൽ കേരളത്തിൽ നിന്നുള്ള ഡിസ്ട്രിക്ട് ഏത്?
    • Palakkad
  2. 2024 ഓഗസ്റ്റിൽ പുറത്തുവന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബാലവേല റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
    • Telangana
  3. Which state introduced a new social media policy encouraging influencers to promote the State government’s initiatives?
    • Uttar Pradesh
  4. Which ministry released Women and Men in India 2023 report?
    • Ministry of Statistics and Programme Implementation (MoSPI)

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000