SpaceX’s ‘Polaris Dawn’ Mission Postponed Due to Helium Leak
- സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് (SpaceX) നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ (spacewalk) ‘പൊളാരിസ് ഡോൺ’ വിക്ഷേപണം മാറ്റിവച്ചു.
- നാസയുടെ അപ്പോളോ ദൗത്യത്തിനുശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ളതുമായ വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിൽ (Van Allen Radiation Belts) ഇവരുടെ പേടകം സഞ്ചരിക്കും.
Women’s T20 World Cup
- Harmanpreet Kaur will be captain; Smriti Mandhana is Vice Captain.
- This year’s team features two players from Kerala: Asha Sobhana and Sajana Sajeevan.
India Develops Indigenous Mpox Detection RT-PCR Kit
- MDX Monkeypox Detection RT-PCR Assay by Siemens Healthineers has received manufacturing approval from the Central Drugs Standard Control Organisation (CDSCO).
- Note: The new strain of Mpox virus (Clad-1) is considered to be more transmissible and has higher mortality rates.
Daily MCQs
- New National Security Guard (NSG) Director General?
- B Srinivasan
- നാസ്കോമിന്റെ ചെയർപേഴ്സൺ ആയി നിയമിതയായത്?
- സിന്ധു ഗംഗാധരൻ
- ഇന്ത്യയിലെ സോഫ്റ്റ്‌വെയർ സേവന കമ്പനികളുടെ കൂട്ടായ്മയാണ് നാസ്കോം.