HomeDaily Current AffairsDaily Current Affairs Capsule – August 22, 2024

Daily Current Affairs Capsule – August 22, 2024

Sarada Muraleedharan is the new Chief Secretary of Kerala

  • കേരളത്തിന്റെ 49-ആം ചീഫ് സെക്രട്ടറി ആവാൻ പോകുന്ന വനിത ശാരദ മുരളീധരൻ
  • സംസ്ഥാനത്ത് ചീഫ് സെക്രട്ടറി ആകുന്ന അഞ്ചാമത്തെ വനിതയാണ് അവർ.
  • ഈ മാസം 31 നു വിരമിക്കുന്ന നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ ഭാര്യയാണ് ശാരദ മുരളീധരൻ.
  • പത്മ രാമചന്ദ്രൻ, ലിസി ജേക്കബ്, നീല ഗംഗാധരൻ, നളിനി നെറ്റോ എന്നിവരാണു ചീഫ് സെക്രട്ടറി പദവിയിലിരുന്ന മറ്റു വനിതകൾ.
  • വി.രാമചന്ദ്രനും പത്മരാമചന്ദ്രനുമായിരുന്നു ആദ്യമായി കേരളത്തിന്റെ ചീഫ് സെക്രട്ടറി പദം അലങ്കരിച്ച ദമ്പതികൾ.

RBI Governor Shaktikanta Das Ranked Top Central Banker Globally For the Second Consecutive Year

  • ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്രബാങ്ക് മേധാവിയായി തുടർച്ചയായ രണ്ടാംവർഷവും ആർ. ബി .ഐ. ഗവർണർ ശക്തികാന്ത ദാസ്.
  • യു. എസ്. ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിനിൻ്റെ 2024-ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ടിലാണ് എ പ്ലസ് റേറ്റിങ്ങുമായി ശക്തികാന്ത ദാസ് പട്ടികയിൽ മുന്നിലെത്തിയിരിക്കുന്നത്.
  • 1994 മുതൽ ഗ്ലോബൽ ഫിനാൻസ് മാഗസിൻ ഈ പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്.
  • പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തികവളർച്ച, കറൻസിയുടെ വിലസ്ഥിരത, പലിശ നിരക്ക് പരിപാലനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി എ മുതൽ എഫ് വരെയുള്ള ഗ്രേഡിങ്ങാണ് നൽകുന്നത്.

‘Made in Kerala’ Brand Becomes a Reality

  • The ‘Made in Kerala’ brand, aimed at marketing indigenous products from the State at domestic and international levels, became a reality with Industries Minister P.Rajeeve awarding Kerala Brand certification to six coconut oil expeller units.
  • The initiative will enable goods and services from the State to tap into the growing domestic and global demand for authentic and ethically made products.
  • The Kerala Brand, ‘Nanma’, is envisaged to deliver an appealing image of Kerala’s products and services to help them tap the global demand for high quality authentic and ethically made consumer goods bearing the traditional imprint of the State, Mr. Rajeeve said.

Daily MCQs

  1. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ മാനേജിങ് ഡയറക്‌ടറായി നിയമിച്ചത് ആര്?
    • ഡോ. ആഷിക്ക് ഷെയ്ഖ്‌
  2. രജിസ്റ്റർഡ് തപാൽ സേവനങ്ങൾ, കൊറിയർ സേവനങ്ങൾ തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ ചരക്ക് സേവന നികുതി?
    • 18%
  3. Joint military training exercise ‘Mitra Shakti’ is being organized between India and which country?
    • Sri Lanka
  4. Who has been selected as India’s flag bearer for the opening ceremony of Paris Paralympics 2024?
    • Sumit Antil
  5. Which year was declared as the International Year of Millets?
    • 2023
  6. Where is the Indian Institute of Millets Research located?
    • Rajendranagar, Hyderabad, Telangana

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000