HomeDaily Current AffairsDaily Current Affairs Capsule – August 19, 2024

Daily Current Affairs Capsule – August 19, 2024

Indian Wrestler Aman Sehrawat becomes World No. 2 in Men’s 57kg After Paris 2024 Olympic Bronze

  • പാരീസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഗുസ്തിതാരം അമൻ ഷെരാവത്ത് ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്.
  • പുരുഷന്മാരുടെ 57 കിലോഗ്രാം റാങ്കിങ്ങിലാണ് അമൻ രണ്ടാംസ്ഥാനം നേടിയത്.
  • ജപ്പാൻ്റെ റീ ഹിഗുച്ചിയാണ് ഒന്നാം സ്ഥാനത്ത്.
  • പാരീസ് ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടിയ ഏക ഇന്ത്യക്കാരനും പ്രായംകുറഞ്ഞ മെഡൽ ജേതാവുമാണ് അമൻ.

Beypore Responsible Tourism Project in Kerala bags ICRT Gold Award

  • ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം (ഐ.സി.ആർ. ടി) ഇന്ത്യ ചാപ്റ്ററിന്റെ 2024 ലെ ഉത്തരവാദിത്വ ടൂറിസം പുരസ്കാരം ലഭിച്ചു.
  • എംപ്ലോയിംഗ് ആൻഡ് അപ് സ്‌കില്ലിംഗ് ലോക്കൽ കമ്യൂണിറ്റി എന്ന വിഭാഗത്തിലാണ് ഈ വർഷത്തെ ഗോൾഡ് പുരസ്‌ക്കാരം ലഭിച്ചത്.
  • തുടർച്ചയായി മൂന്ന് വർഷം വിവിധ കാറ്റഗറികളിൽ ഗോൾഡ് പുരസ്‌ക്കാരം നേടിയ രാജ്യത്തെ ഒരേയൊരു സർക്കാർ ഏജൻസിയാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി.

ISRO’s SSLV, Private Players Skyroot, Agnikul Eye Share in Small Satellite Business

  • Indian Space Research Organisation’s (ISRO) recent satellite launching vehicle, SSLV, is the first rocket in its category ready for commercialisation.
  • Two others, ‘Vikram’ from Skyroot and ‘Agnibaan’ from Agnikul Cosmos, are expected to vie for market share to place small satellites in orbit.

Rare Supermoon Blue Moon Occurred On August 19

  • ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ പൂർണചന്ദ്രന്മാരിൽ ഒന്നായ സൂപ്പർമൂൺ പ്രത്യക്ഷമായി.
  • ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തുനിൽക്കുന്ന സമയത്തെ പൂർണചന്ദ്രനാണ് സൂപ്പർമൂണെന്ന് അറിയപ്പെടുന്നത്.
  • നാല് പൂർണചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്.
  • രണ്ട് പൗർണമികളുള്ള മാസത്തിലെ രണ്ടാം പൗർണമിയെയും ബ്ലൂ മൂൺ എന്ന് വിളിക്കാറുണ്ട്.
  • ബ്ലൂ മൂൺ എന്നാണ് പേരെങ്കിലും ചന്ദ്രന് നീലനിറമുണ്ടാകില്ല.
  • സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനും ഭൂമിയുടെ അടുത്തുനിൽക്കെ ദൃശ്യമാകുന്ന പൂർണചന്ദ്രനും ആയതുകൊണ്ടാണ് ഇത്തവണത്തെ പ്രതിഭാസ ത്തെ ‘സൂപ്പർമൂൺ ബ്ലൂ മൂണെ’ന്ന് വിളിക്കുന്നത്.
  • സ്റ്റർജൻ മൂണെന്നും ഇതിനെ വിളിക്കും.

Daily MCQs

  1. Which is the first state to implement Disaster Insurance?
    • Nagaland
  2. Where was India’s first Grain ATM launched?
    • Odisha
  3. Where is India’s first sunken museum located?
    • Humayun Tomb Complex, New Delhi (UNESCO World Heritage Site)

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000