HomeDaily Current AffairsDaily Current Affairs Capsule – August 17, 2024

Daily Current Affairs Capsule – August 17, 2024

ISRO Successfully Launches SSLV D3 EOS-08 Earth Observation Satellite

  • ഐ.എസ്.ആർ.ഒ.യുടെ എസ്എസ്എൽ വി-ഡി 3 EOS-08 ദൗത്യം പരിപൂർണ വിജയം.
  • മൈക്രോ, മിനി, നാനോ ഉപഗ്രഹങ്ങളെ ഏറ്റവും ചെലവു കുറച്ചും കൃത്യതയോടെയും ബഹിരാകാശത്ത് എത്തിക്കാനുള്ള എസ്എസ്എൽവി (സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)യുടെ മികവും ഇതിലൂടെ തെളിയിക്കപ്പെട്ടു.
  • കൃത്യമായ കാലാവസ്‌ഥാ പ്രവചനത്തിനും വെള്ളപ്പൊക്ക മുന്നറിയിപ്പുകൾക്കും പുതിയ ഉപഗ്രഹത്തിലെ ഉപകരണങ്ങൾ സഹായിക്കും.

‘Disturbing the Peace’ Award – Arundhati Roy

  • യു.എസി.ലെ വാക്ലേവ് ഹവേൽ സെന്ററിന്റെ (Vaclav Havel Center) ഈ വർഷത്തെ ‘ഡിസ്​റ്റർബിംഗ് ദ പീസ് ‘ പുരസ്കാരം അരുന്ധതി റോയിക്ക്.
  • ഇറാനിയൻ ഭരണകൂടത്തിനെതിരെ സംഗീതത്തിലൂടെ ശബ്ദമുയർത്തുന്ന റാപ്പർ തൂമാജ് സാലേഹി (Toomaj Salehi) അരുന്ധതി റോയിക്കൊപ്പം പുരസ്കാരം പങ്കിട്ടു.

Scientist Ram Narain Agarwal, ‘Father Of Agni Missile’, Dies At 84

  • 1983 ൽ അഗ്നി പദ്ധതിയുടെ പ്രോജക്ട് ഡയറക്‌ടറായ ഡോ. രാം നരെയ്ൻ അഗർവാളിന്റെ മേൽനോട്ടത്തിലാണു പദ്ധതിയുടെ ആദ്യ രൂപം 1989 മേയിൽ പരീക്ഷിച്ചത്.
  • ഡി.ആർ.ഡി.ഒ.യ്ക്കു കീഴിലെ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയുടെ സ്‌ഥാപക ഡയറക്‌ടറായി 2005 ൽ ആണ് അദ്ദേഹം വിരമിച്ചത്.

New Elections Six Years After Dissolution of Jammu & Kashmir

  • ആറു വർഷത്തിനുശേഷം ജമ്മുകാശ്മീരിലേക്ക് ജനാധിപത്യഭരണം തിരിച്ചുവരുന്നു.
  • 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.
  • സെപ്തംബർ 18 മുതൽ ഒക്ടോബർ ഒന്നുവരെ മൂന്നു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

Daily MCQs

  1. പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി. എ. സി.) അധ്യക്ഷനായി നിയമിതനായത്?
    • കെ. സി. വേണുഗോപാൽ
  2. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബോളിംഗ് പരിശീലകനായി ചുമതലയേൽക്കുന്ന മുൻ ദക്ഷിണാഫ്രിക്കൻ പേസർ?
    • മോണി മോർക്കൽ
  3. വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്‌കാരം വളർത്തുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പ് ആരംഭിച്ച പദ്ധതി?
    • ഡ്രീംവെസ്റ്റർ

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000