Kirthi Chakra Awards 2024
- ജമ്മു കശ്മീരിലെ അനന്തനാഗിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേണൽ മൻപ്രീത് സിങ്, ഡി വൈ എസ്പി എച്ച്. എം. ഭട്ട് എന്നിവർക്ക് മരണാനന്തര ബഹുമതിയായി കീർത്തിചക്ര പുരസ്കാരം.
- സമാധാനകാലത്തു സൈനികർക്കു നൽകുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ധീരതാപുരസ്കാരമാണിത്.
- റൈഫിൾമാൻ രവികുമാർ (മരണാനന്തരം), മേജർ എം. ആർ. ഗോപാൽ നായിഡു എന്നിവരും കീർത്തിചക്രയ്ക്ക് അർഹരായി.
WHO Declared Mpox as Global Public Health Emergency
- Mpox is a viral infection typically spread through close contact.
- While usually mild, it can be fatal in rare instances.
- Symptoms include flu-like illness and a rash of pus-filled lesions.
- This is the second time in three years that the WHO has declared an mpox epidemic a global emergency, having previously done so in July 2022.
India’s Next Envoy to UN in New York
- ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്തെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി പി.ഹരീഷും കൗൺസിലറായി എൽദോസ് മാത്യു പുന്നൂസും നിയമിതരായി.
Daily MCQs
- ഇന്ത്യയുടെ 78-മത് സ്വാതന്ത്ര്യ ദിന പ്രമേയം?
- വികസിത ഭാരതം 2047
- എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) മേധാവിയായി നിയമിതനായത്?
- രാഹുൽ നവീൻ
- തദ്ദേശ സ്വയംഭരണ സ്‌ഥാപന ഓംബുഡ്സ്മാൻ ആയി നിയമിതനായത്?
- പി. ഡി. രാജൻ
- രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കോടതി ആരംഭിക്കുന്നത് എവിടെ?
- കൊല്ലം
- കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിതനായത്?
- ഗോവിന്ദ് മോഹൻ