The Waqf (Amendment) Bill, 2024
- വഖഫ് ഭേദഗതി ബിൽ 2024 ലോക്സഭയിൽ അവതരിപ്പിച്ചത് കിരൺ റിജിജു.
- വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്നതിനുള്ള 31 അംഗ സംയുക്‌ത പാർലമെന്ററി സമിതിയുടെ (ജെപിസി) അധ്യക്ഷനായി ജഗദംബികപാലിനെ നിയമിച്ചു.
- It amends the Waqf Act, 1995.
- The Act regulates waqf property in India.
- The Act defines waqf as an endowment of movable or immovable property for purposes considered pious, religious, or charitable under Muslim law.
- Every state is required to constitute a Waqf Board to manage waqf.
- The Bill renames the Act to ‘United Waqf Management, Empowerment, Efficiency and Development Act, 1995’.
Kerala General Education Department has introduced “Fake News Detection” modules in ICT textbooks
- Introduced in ICT textbooks for Classes 5 and 7.
- This enables students to identify and fact-check online misinformation.
- This initiative was launched before similar efforts in the UK.
Daily MCQs
- പുതിയ ലോകായുക്തയായി നിയമിതനാകുന്നത്?
- എൻ. അനിൽകുമാർ
- കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലെഫ്റ്റനെന്റ് ഗവർണറായി ചുമതലയേറ്റതാര്?
- കെ. കൈലാസനാഥൻ
- പതിനാറാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
- കേരളം
- 2024 ഓഗസ്റ്റിൽ മലേഷ്യയിൽ നടന്ന ഇന്ത്യ – മലേഷ്യ സംയുക്ത വ്യോമാഭ്യാസം?
- ഉദാരശക്തി 2024
- The Durand Cup is associated with which sport?
- Annual domestic football competition in India which was first held in 1888 in Shimla, Himachal Pradesh.