HomeDaily Current AffairsDaily Current Affairs Capsule – August 13, 2024

Daily Current Affairs Capsule – August 13, 2024

PM Surya Ghar – Model Solar Villages

  • പി. എം. സൂര്യഭവനം പദ്ധതിയുടെ ഭാഗമായി 800 കോടി രൂപ ചെലവിൽ രാജ്യത്ത് എല്ലാ ജില്ലകളിലും മാതൃകാ സൗരഗ്രാമങ്ങൾ വരുന്നു.
  • ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ (rooftop solar) പദ്ധതി സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതിയാണ് പി. എം. സൂര്യഭവനം.

Independent India’s First Currency Note Issued 75 Years Ago

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കറൻസി നോട്ട് പുറത്തിറങ്ങിയിട്ട് 75 വർഷം.
  • 1949 ഓഗസ്റ്റ് 12 നു ആണ് കേന്ദ്ര ധനമന്ത്രാലയം ഒരു രൂപ നോട്ട് പുറത്തിറക്കിയത്.
  • കേന്ദ്ര സർക്കാർ ആദ്യമായി പുറത്തിറക്കിയ കറൻസി നോട്ടിൽ ഒപ്പിട്ട മലയാളിയാണ് ആദ്യ കേന്ദ്ര ധനകാര്യ സെക്രട്ടറി കെ. ആർ. കെ. മേനോൻ.
  • ഇന്ത്യയിൽ ഒരു രൂപ ഒഴികെയുള്ള കറൻസി നോട്ടുകളിൽ ഒപ്പിടുന്നത് റിസർവ് ബാങ്ക് ഗവർണറാണ്.
    • ഒരു രൂപ നോട്ടിൽ കേന്ദ്ര ധനകാര്യ സെക്രട്ടറി ആണ് ഒപ്പുവെക്കുന്നത്.
  • ഒരു രൂപ നോട്ട് കേന്ദ്ര ധനമന്ത്രാലയം ആണ് പുറത്തിറക്കുന്നത്.

IISR Developed Six New High-yield Spice Varieties

  • ISR കേരളശ്രീ – ജാതി
  • IISR കാവേരി, IISR മനുശ്രീ – ഏലം
  • ആർഎഫ്-290 – പെരുംജീരകം
  • ഗുജറാത്ത് അജ്‌വെയ്ൻ 3 – അയമോദകം
  • IISR അമൃത് – മാങ്ങാ ഇഞ്ചി എന്നിവയാണ്‌ പുതിയ ഇനങ്ങൾ

Ardra Keralam Awards

  • ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കു തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആരോഗ്യവകുപ്പിന്റെ ആർദ്ര കേരളം പുരസ്കാരം പ്രഖ്യാപിച്ചു.
  • മികച്ച ഗ്രാമപ്പഞ്ചായത്ത് : എറണാകുളം ജില്ലയിലെ മണീട്
  • ബ്ലോക്ക് പഞ്ചായത്ത് : കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര
  • ജില്ലാപ്പഞ്ചായത്ത് : എറണാകുളം
  • മുനിസിപ്പാലിറ്റി : മലപ്പുറം ജില്ലയിലെ പൊന്നാനി
  • കോർപ്പറേഷൻ : തിരുവനന്തപുരം
  • പത്തുലക്ഷം രൂപവീതമാണ് ഒന്നാംസ്ഥാനക്കാർക്കു ലഭിക്കുക

Daily MCQs

  1. ലോക അവയവ ദാന ദിനം?
    • ഓഗസ്റ്റ് 13
  2. അടുത്ത ഒളിമ്പിക്സ് നടക്കുന്നത്?
    • 2028 ജൂലൈ 14 – 30, Los Angeles
    • മൂന്നാം തവണ ആണ് Los Angeles Olympics വേദി ആകുന്നത്.
  3. Which dance form of Kerala was called by Jawahar Lal Nehru as “poor man’s Kathakali”?
    • Ottamthullal
  4. Which mango variety is the first from the state to get GI Tag?
    • Kuttiattoor Mango (Kannur)
  5. Which state was first to prepare a Peoples Biodiversity Registers (PBR) for each local self-government (LSG) body with the help of local communities?
    • Kerala
    • PBR includes information on wild, aquatic, urban, and agro biodiversity, traditional knowledge, and current utilization patterns.
  6. ‘Madhika’, a unique language which nears extinction is spoken by which community?
    • Chakaliya Community in Kookanam Village, Kannur
    • The language, without a script, is on the verge of disappearing

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000