Susan Wojcicki – Former CEO of YouTube
- മോണിറ്റൈസേഷനിലൂടെ യൂട്യൂബർമാർ എന്ന ആശയത്തിന് തുടക്കം കുറിച്ച യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്കി അന്തരിച്ചു.
- ഗൂഗിളിന്റെ തലപ്പത്തുണ്ടായിരുന്ന വൊജിസ്കിയെ 2014 ലാണ് യൂട്യൂബിന്റെ സി.ഇ.ഒ ആയി നിയമിക്കുന്നത്.
- ഒമ്പതുവർഷത്തെ സേവനത്തിനൊടുവിൽ 2023 ഫെബ്രുവരിയിലാണ് വൊജിസ്കി യൂട്യൂബ് സി.ഇ.ഒ സ്ഥാനം രാജിവെക്കുന്നത്.
- Current CEO of YouTube – Neal Mohan
Natwar Singh – Former Minister of External Affairs of India
- മുൻ കേന്ദ്രമന്ത്രി കെ. നട്വർ സിങ് അന്തരിച്ചു.
- മുൻ വിദേശകാര്യ മന്ത്രിയും പ്രമുഖ നയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം.
- വിദേശകാര്യമന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്ന (1982 -1984) നട്വർ സിങ് ബ്രിട്ടനിൽ ഡപ്യൂട്ടി ഹൈക്കമ്മിഷണർ (1973-77), സാംബിയയിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ (1977) പാക്കിസ്ഥാനിൽ ഇന്ത്യൻ അംബാസഡർ (1980-82) എന്നീ സ്ഥാനങ്ങൾ വഹിച്ചു.
- 1984ൽ പത്മഭൂഷൻ ലഭിച്ചു.
- രാജസ്ഥാനിലെ ഭരത്പുരിൽ നിന്നു ലോക്സഭാംഗമായ അദ്ദേഹം രാജീവ്ഗാന്ധി മന്ത്രിസഭയിൽ ഖനനവകുപ്പ് സഹമന്ത്രി, വിദേശകാര്യ സഹമന്ത്രി സ്ഥാനങ്ങൾ വഹിച്ചു.
- 2004ൽ മൻമോഹൻസിങ് മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായി.
- ആത്മകഥ ‘വൺ ലൈഫ് ഈസ് നോട്ട് ഇനഫ്’.
- എ ലെഗസി ഓഫ് നെഹ്റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈനാ ഡയറി 1956-88, തുടങ്ങിയവയാണു മറ്റ് പ്രധാന പുസ്തകങ്ങൾ.
Daily MCQs
- പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ സ്ഥാനം?
- 71
- What state launched Operation Amrith?
- Kerala
- The Kerala Drug Control Department recently launched Operation Amrith (Antimicrobial Resistance Intervention For Total Health) to prevent the overuse of antibiotics in the state.
- The aim is to conduct surprise raids in pharmacies to detect over-the-counter (OTC) sales of antibiotics without a doctor’s prescription.
- Which is the largest self-help group network in the country?
- Kudumbasree
- In 2023, Kudumbashree celebrated its Silver Jubilee (25 years).
- Kudumbashree’s work revolves around women empowerment, poverty alleviation, and community development.
- Which is the first water metro in India?
- Kochi Water Metro
- The water metro is a ‘feeder’ or connector service under Kochi Metro Rail Corporation.
- The project was created with the assistance of a German funding agency, Kreditanstalt für Wiederaufbau.
- It will connect 10 islands around Kochi through battery-operated, electric, and hybrid boats and will provide seamless connectivity with the city.
- Cochin Shipyard Limited (CSL) built the electric boats for Kochi Water Metro.