Neeraj Chopra – Won Silver in Men’s Javelin Throw [Olympics]
- 89.45 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് നീരജ് വെള്ളി നേടിയത്.
- 92.97 മീറ്റർ ദൂരം എറിഞ്ഞ പാകിസ്താന്റെ അർഷാദ് നദീം സ്വർണം നേടി.
- ഈ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളിമെഡലാണിത്.
- ഹരിയാനയിലെ പാനിപ്പത്തിലാണ് നീരജ് ചോപ്രയുടെ ജനനം.
- ടോക്കിയോ ഒളിംപിക്സിൽ 87.58 മീറ്റർ എറിഞ്ഞ് സ്വർണമെഡൽ നേടിയിരുന്നു.
- 2023ലെ ലോക ചാംപ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും സ്വർണ്ണം നേടിയിരുന്നു.
- അതിലറ്റിക്‌സിൽ തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര.
Daily MCQs
- സംസ്ഥാന വിജിലൻസ് മേധാവി?
- യോഗേഷ് ഗുപ്ത
- സംസ്ഥാന ഗതാഗത കമ്മിഷണർ ആയി നിയമിതനായത്?
- എ. അക്ബർ
- ലോക മുലയൂട്ടൽ വാരം?
- ഓഗസ്റ്റ് 1 – 7
- Which is India’s first UNESCO ‘City of Literature’?
- Kozhikode
- Where is Lake Turkana, recently seen in the news, located?
- Kenya
- It is the world’s largest permanent desert lake and the world’s largest alkaline lake.