TSung Dao Lee – Nobel Winner
- നൊബേൽ ജേതാവ് സങ് ഡൗ ലീ അന്തരിച്ചു.
- 1957 ൽ 31- ആം വയസ്സിൽ ചെൻ നിങ് നീയാങിനൊപ്പം ആ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശാസ്ത്രജ്‌ഞനായിരുന്നു.
Vinesh Phogat – Indian Professional Wrestler
- ഒളിംപിക്സിൽ ആദ്യമായി ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ ഉറപ്പാക്കി വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ.
Daily MCQs
- നേമം റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?
- തിരുവനന്തപുരം സൗത്ത്
- കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?
- തിരുവനന്തപുരം നോർത്ത്
- സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ചെയർമാൻ?
- ജസ്റ്റിസ് സുധീന്ദ്ര കുമാർ
- ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ വനിതാ ടീമിനെ നയിക്കുന്നത്?
- മനു ഭാക്കർ
- പാരിസ് ഒളിമ്പിക്സിൽ മനു 2 വെങ്കല മെഡലുകൾ നേടിയിരുന്നു.