HomeDaily Current AffairsDaily Current Affairs Capsule – August 04, 2024

Daily Current Affairs Capsule – August 04, 2024

Yamini Krishnamurthy

  • പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു.
  • ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും പെരുമ തെളിയിച്ച നർത്തകി.
  • ആത്മകഥ – എ പാഷൻ ഫോർ ഡാൻസ് (A Passion for Dance)

Olympics – Indian Hockey Team in Semi Finals

  • ബ്രിട്ടനെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്.
  • ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർപി. ആർ. ശ്രീജേഷ്
  • ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ: ഹർമൻപ്രീത് സിംഗ്

Olympics – Lakshya Sen (Badminton – India)

  • ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം
  • ഉത്തരാഖണ്ഡ് സ്വദേശിയാണ് ലക്ഷ്യ.
  • സൈന നേവാള്‍, പി.വി. സിന്ധു എന്നിവര്‍ക്ക് ശേഷം സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് ലക്ഷ്യ.

Olympics – Novak Djokovic (Tennis – Serbia)

  • ഒളിമ്പിക്‌സ് ടെന്നീസ് പുരുഷ സിംഗിൾസിൽ സ്വർണ്ണം നേടി
  • ജോക്കോവിച്ചിന്റെ കന്നി ഒളിമ്പിക്‌ സ്വർണ്ണമാണിത്.
  • ഇതോടെ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് ചാമ്പ്യനെന്ന റെക്കോഡും ജോക്കോവിച്ച് സ്വന്തമാക്കി.
  • സ്റ്റെഫി ഗ്രാഫ്, ആന്ദ്രേ അഗാസി, സെറീന വില്യംസ്, റാഫേല്‍ നദാല്‍ എന്നിവര്‍ക്ക് ശേഷം എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും നേടുന്ന താരമെന്ന നേട്ടവും ജോക്കോവിച് സ്വന്തമാക്കി.
  • ഫൈനലിൽ സ്പെയിനിന്റെ കാർലോസ് അൽക്കാരസിനെയാണ് തോൽപ്പിച്ചത്.
    • കാർലോസ് അൽക്കാരസ് 2024 ൽ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ നേടിയിരുന്നു.

Daily MCQs

  1. How many gold medals has India won at the Olympics?
    • 8 (1928, 1932, 1936, 1948, 1952, 1956, 1964 and 1980)
  2. The terms ‘Cherry Picker’, ‘Five Hole’, ‘Puck’, and ‘Dangle’ are associated with which sport?
    • Hockey
  3. Who succeeded Rishi Sunak as the new Prime Minister of the United Kingdom?
    • Keir Starmer (Labour Party)

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000