Shubhanshu Shukla
- ഇന്തോ – യു.എസ്. സഹകരണത്തിന്റെ ഭാഗമായി നാസയിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (International Space Station) പോകാനുള്ള ദൗത്യസംഘത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ.
- ഇന്ത്യയുടെ ഗഗൻയാൻ യാത്രികരിലൊരാളാണ് ശുഭാൻശു ശുക്ല.
- This first ISRO-NASA mission to the International Space Station is called Axiom-4 mission.
- Only one Indian has ever been in space till now – Rakesh Sharma – who was wing commander when he flew on a Soviet spacecraft in 1984.
Gaganyaan Mission
- മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ.
- ശുഭാൻശു ശുക്ല, പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത്ത് കൃഷ്ണൻ, അംഗദ് പ്രതാപ് എന്നിവരാണ് ദൗത്യത്തിൽ ഉൾപ്പെട്ടവർ.
- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും റഷ്യയുടെ ഫെഡറൽ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോർപ്പറേഷൻ ഫോർ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗൻയാൻ പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുക.
- LVM3 rocket is the launch vehicle. It consists of solid stage, liquid stage and cryogenic stage.
Vyommitra
- A female humanoid robot developed by ISRO who will be sent on India’s first manned space mission, Gaganyaan.
- The robot will be used to test the systems and procedures that will be used for the manned mission, and to gather data on the effects of space travel on humans.
Daily MCQs
- ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഫൗണ്ടർ ഡയറക്ടർ?
- ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ (കോട്ടയം കോതനല്ലൂർ സ്വദേശി)
- സംസ്ഥാനത്തെ ആദ്യത്തെ മറൈൻ ഓഷ്യനേറിയം നിലവിൽ വരുന്ന ജില്ല?
- കൊല്ലം
- വിദ്യാഭ്യാസ അവകാശനിയമം എൽ.കെ.ജി. ക്ലാസിനും ബാധകമാണെന്ന് വിധി പുറപ്പെടുവിച്ചത്?
- മദ്രാസ് ഹൈക്കോടതി
- പാരിസ് ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സിൽ സ്വർണ്ണം നേടിയ വനിതാ താരം?
- സിമോൺ ബൈൽസ് – USA (ആറാം ഒളിമ്പിക് സ്വർണ്ണമാണിത്)