Indian Hockey Team Medals in Olympics
- ഒളിംപിക്‌സ് 2024 ഹോക്കിയില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.
- Gold medal: 1928, 1932, 1936, 1948, 1952, 1956, 1964, 1980
- Silver medal: 1960
- Bronze medal: 1968, 1972, 2020
- Indian team won bronze in 2020 Tokyo Olympics after defeating Germany. This was a historic win as the Indian Hockey team won a medal in Olympics after a gap of 41 years.
Daily MCQs
- ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?
- ഹർമൻ പ്രീത് സിംഗ്
- മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ 2024?
- ജസ്റ്റിസ് അലക്സാണ്ടർ തോമസ്
- ആർമി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറലായി ചുമതലയേറ്റ ആദ്യ വനിത?
- ലഫ്. ജനറൽ സാധന സക്സേന നായർ
- വിയറ്റ്നാം പ്രധാനമന്ത്രി?
- Fam Ming Ching
- കോടതി നടപടികളുടെ ലൈവ്സ്ട്രമിങ്ങിനു (Live Streaming) പ്ലാറ്റഫോം വികസിപ്പിച്ച ഹൈക്കോടതി?
- കേരള ഹൈക്കോടതി
- അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെയുള്ള (Naegleriasis or Primary Amoebic Meningoencephalitis – PAM) ജീവൻ രക്ഷ മരുന്ന്?
- മിൽറ്റിഫോസിൻ (Miltefosine)