Indo-Pacific Economic Framework for Prosperity (IPEF)
- ഇന്തോ-പസഫിക് സാമ്പത്തിക സംവിധാനത്തിലെ (IPEF) സപ്ലൈ ചെയിൻ കൗൺസിൽ ഉപാധ്യക്ഷ സ്ഥാനം ലഭിച്ചത് ഇന്ത്യക്കാണ്
- അധ്യക്ഷ പദവി ലഭിച്ചത് യു.എസി. നാണ്
- 14 അംഗങ്ങളാണ് IPEF ൽ ഉള്ളത്
Paris Olympics 2024 – Cash Awards
- ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് വിജയികൾക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്നത് ഈ വർഷമാണ്
- സ്വർണമെഡൽ ജേതാവിന് 50,000 ഡോളർ (41.85 ലക്ഷം) ലഭിക്കും
- World Athletic Organization ആണ് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്
Swapnil Kusale
- പാരീസ് ഒളിമ്പിക്സിൽ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ വെങ്കലം നേടിയ ഇന്ത്യൻ താരം
- മഹാരാഷ്ട്ര സ്വദേശിയാണ് സ്വപ്നിൽ
- പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്
Daily MCQs
- ഇന്തോ-പസഫിക് സാമ്പത്തിക സംവിധാനം (IPEF) ആരംഭിച്ച വർഷം?
- 2022
- ബെയ്‌ലി പാലം കണ്ടുപിടിച്ചത്?
- സർ ഡോണാൾഡ് കോൾമാൻ ബെയ്‌ലി