Daily MCQs
- ഭാഷാതടസ്സങ്ങൾ പരിഹരിക്കുന്നതിനും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമായി ഗുജറാത്ത് സർക്കാർ അവതരിപ്പിച്ച പ്ലാറ്റ്ഫോം?
- SWAR (Speech and Written Analysis Resource)
- ഇന്ത്യയിൽ ഗ്രാമത്തിലെയും നഗരത്തിലെയും ആളോഹരിച്ചെലവിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം?
- സിക്കിം
- റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
- കേരളം
- പുരുഷ ട്വൻറി 20 മത്സരം നിയന്ത്രിച്ച ആദ്യ ഓൺ ഫീൽഡ് വനിതാ അമ്പയർ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത് ?
- കിം കോട്ടൺ
- ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി ചുമതലയേറ്റത്?
- ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ