ISRO’s Pslv-C60 Lifts off with SpaDeX Spacecraft from Sriharikota
- പിഎസ്‌എൽവി സി60 സ്പേഡെക്സ് വിക്ഷേപണം ഇന്നു നടക്കും.
- എസ്‌ഡിഎക്സ‌് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രഹങ്ങളെ 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കും.
- ഭ്രമണപഥത്തിൽ 10-15 കിലോമീറ്റർ അകലെ എത്തിച്ച ശേഷം പതിയെ അകലം കുറച്ച് ഒന്നിച്ചുചേർക്കുന്ന പ്രക്രിയയായ സ്പേസ് ഡോക്കിങ് നടക്കും.
- പരീക്ഷണം വിജയമായാൽ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
- റോബട്ടിക് ആം (കൈ) ഉൾപ്പെടെ 24 ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളും (പേലോഡ്) ഐഎസ്ആർഒ ഇതിനൊപ്പം ബഹിരാകാശത്തെത്തിക്കും.
Jimmy Carter, Former US President, Dies At 100
- മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു.
- അദ്ദേഹം അമേരിക്കയുടെ 39–ാം (1977 മുതല്‍ 1981 വരെ) പ്രസിഡന്‍റായിരുന്നു.
- ജനാധിപത്യം വളര്‍ത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും ലോകവ്യാപകമായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു.
Daily MCQs
- ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് സൂര്യകിരൺ?
- നേപ്പാൾ
- 18- മത് പ്രവാസി ഭാരതീയ ദിവസ് വേദി?
- ഭുവനേശ്വർ