Daily MCQs
- യു. എസിന്റെ ദേശീയ പക്ഷി?
- ബാൽഡ് ഈഗിൾ
- വർഷങ്ങളായി യു. എസിന്റെ ദേശീയ ചിഹ്നമാണ് ബാൽഡ് ഈഗിൾ.
- 2009 മുതൽ ഇവയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ട്.
- വെള്ളത്തലയും മഞ്ഞ കൊക്കുമുള്ള ഇവ ഐശ്വര്യത്തിന്റെയും കരുത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി കാണുന്നു.
- 2025ലെ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയാവുന്ന രാജ്യം?
- ബ്രസീൽ
- 2026 വരെ ഇന്റർനാഷണൽ സോളാർ അലൈൻസ് അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം?
- ഇന്ത്യ
- മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അന്ത്യവിശ്രമ സ്ഥലം?
- നിഗം ബോധ്ഘട്ട്
- 2024 ഡിസംബറിൽ അടൽ ബിഹാരി വാജ്പേയുടെ 11 അടി പ്രതിമ ഉദ്ഘാടനം ചെയ്തത് എവിടെ?
- ലക്നൗ
- വിഴിഞ്ഞം തുറമുഖത്ത് എത്തിയ നൂറാമത്തെ കപ്പൽ?
- എം എസ് സി മിഖേല