HomeDaily Current AffairsDaily Current Affairs Capsule – December 27, 2024

Daily Current Affairs Capsule – December 27, 2024

Pakistani Writer Bapsi Sidhwa Passes Away at 86

  • പാക്ക് എഴുത്തുകാരി ബപ്‌സി സിധ്വ അന്തരിച്ചു.
  • ഐസ് കാൻഡി മാൻ, ദ് ക്രോ ഈറ്റേഴ്സ് തുടങ്ങിയ ഇംഗ്ലിഷ് നോവലുകളിലൂടെയാണ് ബപ്സി പ്രശസ്തി നേടിയത്.
  • ഇന്ത്യാ വിഭജനകാല ജീവിതാനുഭവങ്ങൾ ഉൾപ്പെടെ ദക്ഷിണേഷ്യയുടെ സാംസ്കാരിക, സാമൂഹിക ചരിത്രാംശങ്ങൾ നോവലുകളിലേക്കു പകർത്തി ലോകവായനക്കാരുടെ ഹൃദയം കവർന്ന എഴുത്തുകാരിയാണ്.
  • ദ് ക്രോ ഈറ്റേഴ്സ‌് (1978) ആണ് ആദ്യരചന. ദ് ബ്രൈഡ് (1982), ക്രാക്കിങ് ഇന്ത്യ (1988), ആൻ അമേരിക്കൻ ബ്രാറ്റ് (1993), സിറ്റി ഓഫ് സിൻ ആൻഡ് പ്ലെൻഡർ: റൈറ്റിങ്സ് ഓൺ ലഹോർ (2006) തുടങ്ങിയവ മറ്റു ശ്രദ്ധേയ നോവലുകൾ.
  • ഐസ് കാൻഡി മാൻ (1991), ഇന്ത്യ-കനേഡിയൻ ചലച്ചിത്രകാരി ദീപ മേത്ത ഏർത്ത് എന്ന പേരിൽ സിനിമയാക്കി.
  • വാട്ടർ: എ നോവൽ (2006) ആധാരമാക്കിയും സിനിമയെടുത്തു.

Daily MCQs

  1. യു. എസിൻ്റെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപദേഷ്‌ടാവായി നിയമിതനായ ഇന്ത്യൻ വംശജൻ?
    • ശ്രീറാം കൃഷ്ണൻ
  2. മാരുതി 800ന്റെ ഉപജ്ഞാതാവ്?
    • ഒസാമു സുസുക്കി (അന്തരിച്ചു)
  3. സ്പാഡക്സ് ദൗത്യത്തോടൊപ്പം ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന 24 പേലോഡുകൾ അടങ്ങുന്ന അവശിഷ്ട ഉപഗ്രഹം?
    • പോയം 4

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000