India’s Koneru Humpy Becomes Rapid Chess World Champion for the Second Time
- രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം നേടി ഇന്ത്യൻ വനിതാ ചെസ്സ് താരം കൊനേരു ഹംപി.
- ഫൈനൽ റൗണ്ടിൽ ഇന്തൊനീഷ്യൻ താരം ഐറിൻ സുക്കന്ദറിനെ തോൽപ്പിച്ചാണ് കിരീടം നേടിയത്.
- ഇതിനു മുൻപ് 2019ൽ മോസ്കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിലും കൊനേരു ഹംപി കിരീടം ചൂടിയിരുന്നു.
- ചൈനയുടെ ജൂവെൻജൂനിനു ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമാണ് കൊനേരു ഹംപി.
Olivia Hussey, Star of 1968 Film ’Romeo and Juliet,’ Dies at 73
- ഓസ്കർ പുരസ്കാരം നേടിയ “റോമിയോ ആൻഡ് ജൂലിയറ്റ്’’ സിനിമയിലെ നായിക ഒലിവിയ ഹസി അന്തരിച്ചു.
- വില്യം ഷെയ്ക്സ്പിയറിന്റെ നാടകത്തെ ആസ്പദമാക്കി ഫ്രാങ്കോ സെഫിറെല്ലി സംവിധാനം ചെയ്‌ത റോമിയോ ആൻഡ് ജൂലിയറ്റിൽ 15-ാം വയസ്സിലാണു ഹസി അഭിനയിച്ചത്.
Daily MCQs
- 2024 ഡിസംബറിൽ ഗവർണർ ഗവിൻ ന്യൂ സം അമേരിക്കയിലെ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് രോഗം കാരണമാണ്?
- പക്ഷിപ്പനി
- ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ് വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം?
- ചൈന