29th IFFK
- ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നേടിയത് : പായൽ കപാഡിയ
- മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം നേടിയത് : ‘മലു’
- സംവിധാനം : പെഡ്രെ ഫ്രെയെര്‍
- മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം നേടിയത് : ‘ദ് ഹൈപ്പർബോറിയൻസ്’
- സംവിധാനം : ക്രിസ്റ്റോബൽ ലിയോൺ, ജോക്വിൻ കോസ്
- മികച്ച സംവിധായകന്‍ : ഹര്‍ഷാദ് ഷാഷ്മി
- ചിത്രം : ‘മി മറിയം: ദ് ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്‌സ്
Daily MCQs
- കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് നിയമസഭ നൽകുന്ന അവാർഡ് നേടിയത്?
- എം. മുകുന്ദൻ
- മലയാള സാഹിത്യത്തിനു നൽകിയ സംഭാവനയ്ക്കാണ് പുരസ്കാരം.
- 2024 ഡിസംബറിൽ ഇൻ്റർനാഷണൽ സോളാർ അലയൻസിൽ ചേർന്ന രാജ്യം?
- മോൾഡോവ
- പൂർണ്ണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാൻ്റ് നിലവിൽ വരുന്ന സംസ്ഥാനം?
- കേരളം