Daily MCQs
- വിഖ്യാതമായ ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏത് മലയാളിയുടെ പേരിലാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റാൻഡ് പ്രഖ്യാപിച്ചത്?
- കേണൽ എൻ.ജെ. നായർ
- എറണാകുളം സ്വദേശിയായ കേണൽ എൻ.ജെ.നായർ 1993 ഡിസംബർ 20നു നാഗ വിമതരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു.
- ധീരതയ്ക്കുള്ള പരമോന്നത പുരസ്കാരമായ അശോകചക്ര എൻ.ജെ. നായർക്കു 1994ൽ മരണാനന്തര ബഹുമതിയായി സമ്മാനിച്ചു.
- എൻ.ജെ. നായർക്കു പുറമേ ഇന്ത്യൻ വനിതാ ക്രിക്കറ്ററും ബംഗാൾ താരവുമായിരുന്ന ജുലൻ ഗോസാമിയുടെ പേരിലും ഈഡൻ ഗാർഡൻസിൽ സ്‌റ്റാൻഡ് തയാറാക്കി.
- ഉത്തരാഖണ്ഡ് വേദിയാക്കുന്ന 38-ാം ദേശീയ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം?
- മൗളി
- Inspired by the Monal (state bird of Uttarakhand)
- കർഷക സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ (തദ്ദേശിയം) കീടനാശിനി വിരുദ്ധ ബോഡി സ്യൂട്ട് ഏതാണ്?
- കിസാൻ കവച്
- ഇന്ത്യയിലെ ആദ്യത്തെ ജിയോ സയൻസ് മ്യൂസിയം നിലവിൽ വന്നത്?
- ഗ്വാളിയോർ
- 2025 World Boxing Cup ഫൈനലിനു വേദിയാകുന്ന രാജ്യം?
- ഇന്ത്യ