Udaan Yatri Cafe: Centre to Launch Special Scheme to Provide Affordable Refreshments at Airports
- സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം വിളമ്പുന്നതിനായി എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ ആരംഭിക്കുന്ന പദ്ധതിയാണ് ഉഡാൻ യാത്രി കഫേ.
- The pilot project in this regard will be launched from the Netaji Subhash Airport in Kolkata, West Bengal, on December 21.
Daily MCQs
- വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ (WPL) ബാംഗ്ലൂർ റോയൽ ചലഞ്ചഴ്സ് ടീമിൽ ഇടം നേടിയ മലയാളി?
- വി. ജെ. ജോഷിത
- സർക്കുലർ ഇക്കണോമി നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന ആദ്യ സംസ്ഥാനം?
- കർണാടക
- ഗൂഗിൾ പുറത്തിറക്കിയ ഏറ്റവും നൂതനമായ നിർമിതബുദ്ധി മാതൃക ഏത്?
- ജെമിനി 2.0
- 2024 ൽ നൂറാം വാർഷികം ആഘോഷിച്ച പത്രം?
- അൽ അമീൻ