Tabla Maestro Ustad Zakir Hussain Passes Away at 73 in the US
- പ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു.
- മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്.
- Awards
- Padma Shri – 1988
- Padma Bhushan – 2002
- Padma Vibhushan – 2023
- Grammy in the Contemporary World Music Album – 51st Grammy Award
- Sangeet Natak Akademi Award – 1990
- Sangeet Natak Akademi Fellowship, Ratna Sadsya – 2018
- United States National Endowment for the Arts’ National Heritage Fellowship- 1999
Daily MCQs
- ജോർജിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്?
- മിഖായേൽ കവലാഷ്‌വിലി
- റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്?
- കേരളം
- ദേശീയ ശരാശരിയായ 417 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നിർമ്മാണ തൊഴിലാളികൾ ശരാശരി 894രൂപ പ്രതിദിന വേതനമാണ് നേടുന്നത്.
- വിവാദ പട്ടാളനിയമം പ്രഖ്യാപിച്ചതിനെ തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ്?
- യൂൻ സുക് യോൾ