HomeDaily Current AffairsDaily Current Affairs Capsule – December 14, 2024

Daily Current Affairs Capsule – December 14, 2024

India, US, China Account for 60% of Global Tourist Emissions

  • ടൂറിസം വഴിയുള്ള കാർബൺ പുറന്തള്ളലിൽ ഏറ്റവും മുന്നിലുള്ള രാജ്യം യു.എസ് (19.1%).
  • 175 രാജ്യങ്ങളിലായി നേച്ചർ കമ്യൂണിക്കേഷൻ ജേണൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
  • രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.

Daily MCQs

  1. ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്?
    • ഫ്രൻസ്വാ ബൈറു
  2. മിന്നുമണിക്കും സജ്ന സജീവിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇടം നേടിയ വയനാട് സ്വദേശിനി?
    • വി.ജെ. ജോഷിത
  3. രാജ്യത്തെ അഞ്ചു പ്രധാന ആശുപത്രികളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത ആശുപത്രി?
    • തിരുവനന്തപുരം മെഡിക്കൽ കോളേജ്
  4. 2025 ലെ മഹാകുംഭമേളയിൽ ഭക്തരെ സഹായിക്കാൻ ആരംഭിച്ച ചാറ്റ്ബോട്ട്?
    • കുംഭ് സഹായക്

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000