HomeDaily Current AffairsDaily Current Affairs Capsule – December 10, 2024

Daily Current Affairs Capsule – December 10, 2024

December 10 – Human Rights Day

  • ഡിസംബർ 10 – അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം.
  • 2024 Theme: ‘Our Rights, Our Future, Right Now’.

Daily MCQs

  1. ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നതെവിടെ?
    • തിരുവനന്തപുരം
  2. രാജ്യത്ത് 70 വയസ്സ് കഴിഞ്ഞവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
    • വയവന്ദന
  3. ഒഡിഷയിലെ ഭരതമുനി ഫൗണ്ടേഷൻ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കായി ഏർപ്പെടുത്തിയ ഭരതമുനി ദേശീയ പുരസ്ക‌ാരം നേടിയത്?
    • സൂര്യാ കൃഷ്ണമൂർത്തി
  4. ഊർജ്ജകാര്യക്ഷമമായ വീട്ടുപകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘Urajveer Scheme’ ആരംഭിച്ച സംസ്ഥാനം ?
    • ആന്ധ്രാപ്രദേശ്
  5. രാജ്യത്ത് 3 വർഷത്തിനകം 2 ലക്ഷം വനിതകളെ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽ.ഐ.സി.) ഏജന്റുമാരാക്കി മാറ്റുന്നതിനുള്ള പദ്ധതി?
    • – ബീമ സഖി
  6. ഇന്ത്യൻ വ്യവസായ രംഗത്തെ കുലപതിയെക്കുറിച്ച് ‘രത്തൻ ടാറ്റ : എ ലൈഫ്’ എന്ന ജീവചരിത്രം രചിച്ചത്?
    • ഡോ. തോമസ് മാത്യു

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000