Daily MCQs
- 2024-ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്ക്കാരം സ്വന്തമാക്കിയത്?
- മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്
- ദാരിദ്ര്യ മുക്തിയും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കിയതിന് ദേശീയതലത്തിൽ രണ്ടാം സ്ഥാനമാണ് നേടിയത്.
- പഞ്ചായത്തുകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങളിൽ ദേശീയതലത്തിൽ കില (KILA) ഒന്നാം സ്ഥാനം നേടി.
- വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഗോത്ര വിഭാഗത്തിലെ കുട്ടികളെ ദൃശ്യസാങ്കേതിക വിദ്യയിൽ നൈപുണ്യമുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി?
- കിനാവ്
- 2023-ലെ ജെ സി ഡാനിയേൽ പുരസ്കാരത്തിനർഹനായത്?
- ഷാജി എൻ കരുൺ
- സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്.
- ഈ വർഷത്തെ ക്രോസ്സ്‌വേർഡ് സാഹിത്യ പുരസ്കാരത്തിൽ വിവർത്തന വിഭാഗത്തിൽ പുരസ്കാരം നേടിയ മലയാളി?
- ജയശ്രീ കളത്തിൽ
- സന്ധ്യാമേരി രചിച്ച നോവൽ ‘മരിയ ജസ്‌റ്റ് മരിയ’ വിവർത്തന വിഭാഗത്തിലാണു പുരസ്കാരം നേടിയത്.
- ഇന്ത്യ-സിങ്കപ്പൂർ സംയുക്ത സൈനികാഭ്യാസമായ അഗ്‌നിവാരിയർ 2024 നടന്നതെവിടെ?
- മഹാരാഷ്ട്ര
- പുതിയ RBI ഗവർണർ?
- സഞ്ജയ് മൽഹോത്ര