HomeDaily Current AffairsDaily Current Affairs Capsule – December 08, 2024

Daily Current Affairs Capsule – December 08, 2024

Daily MCQs

  1. ലോക ധ്യാനദിനമായി യു.എൻ. പ്രഖ്യാപിച്ചതെന്ന്?
    • ഡിസംബർ 21
    • യൂറോപ്യൻ രാജ്യമായ ലിക്റ്റൻ സ്റ്റൈൻ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങൾ പങ്കാളികളായിരുന്നു.
    • ഇന്ത്യയുടെ നേതൃത്വത്തിലാണ് 10 വർഷം മുൻപ് ജൂൺ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്.
  2. ഇന്ത്യന്‍ ഇംഗ്ലീഷ്‌ എഴുത്തുകാര്‍ക്ക് നല്‍കുന്ന ക്രോസ്‌വേഡ് പുരസ്‌കാരത്തിന് അര്‍ഹനായ മലയാളി?
    • സഹറു നുസൈബ കണ്ണനാരി
    • സഹറുവിന്റെ ‘ക്രോണിക്കിള്‍ ഓഫ് ആന്‍ അവര്‍ ആന്‍ഡ് എ ഹാഫ്‘ എന്ന പുസ്തകമാണ് പുരസ്‌കാരം നേടിയത്.
    • പശ്ചിമഘട്ടത്തിനു ചേര്‍ന്നുകിടക്കുന്ന വൈഗ എന്ന ഗ്രാമത്തില്‍ ഇടിമിന്നലും പേമാരിയും നാശംവിതച്ച കാലത്ത് ജീവിച്ച മനുഷ്യരുടെ ദുരിതമാണ് നോവലില്‍ പ്രതിപാദിക്കുന്നത്.
  3. കേന്ദ്രസർക്കാർ ആരംഭിച്ച പൊതുവിതരണ സംവിധാനത്തിൻ്റെ (PDS) സപ്ലൈ ചെയിൻ ഒപ്റ്റിമൈസേഷൻ ടൂൾ ?
    • അന്ന ചക്ര
  4. പബ്ലിക് അഡ്‌മിനിസ്ട്രേഷൻ മേഖലയിൽ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ‘ഇന്നൊവേഷൻ ഇൻ ഇൻ പബ്ലിക് അഡ്‌മിനിസ്ട്രേഷൻ’ എന്ന അംഗീകാരം ലഭിച്ച സംസ്ഥാന വ്യവസായവകുപ്പിന്റെ പദ്ധതി?
    • സംരംഭകവർഷം
  5. സംസ്ഥാനത്തെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്?
    • ഡോ. രത്തൻ യു ഖേൽക്കർ

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000