HomeDaily Current AffairsDaily Current Affairs Capsule – December 05, 2024

Daily Current Affairs Capsule – December 05, 2024

World Soil Day – December 05, 2024

  • 2002 മുതലാണ് ഡിസംബർ 5 അന്താരാഷ്ട്ര മണ്ണുദിനമായി ആചരിച്ചുതുടങ്ങിയത്.
  • ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 2015 ആഗോള മണ്ണുവർഷമായും (International Year of Soil) ആചരിക്കുകയുണ്ടായി.

Daily MCQs

  1. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം നേടിയത്?
    • ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’
    • പായൽ കപാഡിയയാണ് സംവിധാനം ചെയ്തത്.
  2. മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്?
    • ദേവേന്ദ്ര ഫഡ്‌നാവിസ്
  3. അടുത്തവർഷത്തെ ദേശീയ ഗെയിംസ് വേദി?
    • ഉത്തരാഖണ്ഡ്
    • അടുത്തവർഷമാദ്യം ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വോളിബോൾ ഉൾപ്പെടുത്തി.
  4. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള തോപ്പിൽ ഭാസി പുരസ്കാരം നേടിയത്?
    • പെരുമ്പടവം ശ്രീധരൻ
  5. സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷൻ നിയമിച്ച പുതിയ നോൺ ജുഡീഷ്യൽ അംഗം?
    • വി. ഗീത
    • കമ്മിഷനിൽ ചെയർപഴ്‌സനെ കൂടാതെ 2 അംഗങ്ങളാണുള്ളത്.
  6. സംസ്ഥാന ഉപലോകായുക്മാരായി നിയമിതരായത്?
    • ജസ്‌റ്റിസ് അശോക് മേനോൻ, ജസ്‌റ്റിസ് വി.ഷെർസി
  7. രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടത്?
    • ആലത്തൂർ (പാലക്കാട്‌)
    • കുറ്റാന്വേഷണങ്ങൾ, ക്രമസമാധാനപാലനം, അടിസ്ഥാനസൗകര്യങ്ങൾ, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000