HomeDaily Current AffairsDaily Current Affairs Capsule – December 03, 2024

Daily Current Affairs Capsule – December 03, 2024

First Phase of Gaganyaan By End of January 2025

  • ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ ദൗത്യമായ “ഗഗൻയാൻ്റെ’ ആദ്യഘട്ടം ജനുവരി അവസാനം.
  • ഗഗൻയാൻ 1 (ജി1), ഗഗൻയാൻ 2 (ജി2), ഗഗൻയാൻ 3 (ജി3) എന്നീ മൂന്ന് ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ ആദ്യം നടത്തും.
  • ഗഗൻയാൻ ദൗത്യപേടകത്തിൻ്റെ അതേ വലുപ്പത്തിലും മാതൃകയിലുമാണ് ഗഗൻയാന്റെ ആദ്യഘട്ടത്തിലുള്ള ഈ 3 ദൗത്യങ്ങൾ നടക്കുക.
  • മനുഷ്യനു പകരം ‘വ്യോമിത്ര’ എന്ന റോബട് യാത്ര പോകും.

Daily MCQs

  1. യു.പി.യിൽ നിലവിൽ വന്ന പുതിയ ജില്ല?
    • മഹാകുംഭമേള
    • മഹാകുംഭ മേള നടക്കുന്ന പ്രദേശത്തെയാണ് പുതിയ ജില്ലയായി പ്രഖ്യാപിച്ചത്.
    • 12 വർഷത്തിലൊരിക്കലാണ് പ്രയാഗ്‌രാജിൽ കുംഭമേള നടക്കുന്നത്.
    • അടുത്തവർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ സുഗമമായ നടത്തിപ്പിനാണിത്.
  2. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനായി നിയമിതനായത്?
    • റിട്ട. ജസ്റ്റിസ് കെ.രാമകൃഷ്ണൻ
  3. ഓക്സ്‌ഫഡ് ഡിക്ഷനറിയുടെ ഈ വർഷത്തെ വാക്കായി തിരഞ്ഞെടുത്തത്?
    • Brain rot
  4. കാഴ്ചപരിമിതരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്?
    • രജനീഷ് ഹെൻറി
  5. ദാരിദ്ര രാജ്യങ്ങളെ വിപണിയിലേക്ക്കൂടുതൽ ആകർഷിക്കാൻ ‘സീറോ താരിഫ് നയം’ നടപ്പിലാക്കുന്ന രാജ്യം?
    • ചൈന

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000