HomeDaily Current AffairsDaily Current Affairs Capsule – December 01, 2024

Daily Current Affairs Capsule – December 01, 2024

December 01 – World Aids Day

  • ഡിസംബർ 1 – ലോക എയ്ഡ്‌സ് ദിനം
  • എച്ച്ഐവി ബാധിതർ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

Daily MCQs

  1. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് നാശം വിതച്ച നഗരം?
    • ചെന്നൈ
  2. മംഗൾയാൻ 2ന്റെ ഭാഗമായി ചൊവ്വയിലിറങ്ങുന്ന ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ ദൗത്യവാഹനത്തിന് വൈദ്യതി നൽകുന്നതിനായി ഇലക്ട്രിക് നാനോ ജനറേറ്റർ ടെക്നോളജി വികസിപ്പിച്ചത്?
    • നിസ്റ്റ് (തിരുവനന്തപുരം)
    • ട്രൈബോ ഇലക്ട്രിക് നാനോജനറേറ്റർ (ടെങ്) ടെക്നോളജി ഉപയോഗിച്ചാണ് ഇത് ഉൽപാദിപ്പിക്കുക.
    • വളരെ നേർത്ത സെൻസറുകൾ കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന ഗതികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്നതാണ് ടെങ് ടെക്നോളജി.
  3. ഐഎഫ്എഫ്‌കെ ആജീവനാന്ത പുരസ്‌കാരത്തിന് അർഹയായത്?
    • ആൻ ഹുയി
    • ഹോങ്കോങ് സംവിധായികയും, തിരക്കഥാകൃത്തും നിർമാതാവും നടിയുമാണ് ആൻ ഹുയി.
    • ഈ പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണിവർ.
  4. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ മരച്ചീനിയിനങ്ങൾ?
    • ശ്രീ അന്നം, ശ്രീ മന്ന

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000